വാഷിങ്ടൻ: തനിക്കെതിരായ വിമർശനങ്ങളിൽ ഏറ്റവും അസഹ്യമായി തോന്നുന്നത് ‘ബുദ്ധിശൂന്യൻ’ എന്ന വിശേഷണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ‘മിടുക്കനായ ഏകാധിപതി’ എന്ന് വിശേഷിപ്പിച്ചാലും അതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ......
സ്കൂൾ കലണ്ടർ പ്രകാരം 197 സാധാരണ പഠനദിനങ്ങളാണ് 2026–27 അധ്യയനവർഷമുള്ളത്. ആകെ 985 മണിക്കൂർ.വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും പ്രകാരം ഹൈസ്കൂളിൽ 220 ദിവസം അല്ലെങ്കിൽ 1100 മണിക്കൂറാണ് നിശ്ചയിച്ചിട്ടുള്ളത്. ......
കൊച്ചി: കേരളാ സ്റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷന്റെ അംഗീകാരം അകാരണമായി സസ്പെന്റ് ചെയ്ത നടപടി റദ്ദ് ചെയ്ത് അസോസിയേഷന്റെ അംഗീകാരം പുന:സ്ഥാപിക്കണമെന്ന് അസോസിയേഷൻ നേതാക്കൾ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസ്ഥാന സ്പോർട്ട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടു. പണവും സ്വാധീനവും ഉപയോഗിച്ച് നിയമ വിരുദ്ധമായും അന്യായമായും ഇലക്ഷൻ പ്രൊട്ടോക്കോൾ നിലവിലുള്ളപ്പോൾ ബോക്സിംഗ് അസോസിയേഷന്റെ പേരിൽ വ്യാജ രേഖ ചമച്ചവർക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം നൽകിയത് തെറ്റായ നടപടിയാണ്. ......
കൊച്ചി: എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ കലോത്സവം രണ്ടാം എഡിഷൻ ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. ചലച്ചിത്രതാരം സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂര്‍ : ഗവ:വനിത ഐ.ടി.ഐ.യിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഐ.ടി.ഐ.യില്‍ സൗജന്യമായി നല്കുന്ന ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ......
വെൺമണി. മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ 2026 - 27 അദ്ധ്യയന വർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ( കോഡ് 05) ആരംഭിക്കുന്നു.......
ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടൂർ ജയപ്രകാശിന്റെ മകനുമായ ജോയൽ ആൻ്റണി (പ്രകാശ്- 20) യുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെടുത്തത്. ......
ചെങ്ങന്നൂർ: മുളക്കുഴ 03-ാം വാർഡിൽ മെമ്പർ കെയർ പ്രോജക്റ്റ്' സമാരംഭം കുറിച്ചു. വാർഡ് മെമ്പർ അനീഷ് മുളക്കുഴയുടെ നേതൃത്വത്തിൽ നടത്തുന്ന കർമ്മ പരിപാടികളാണ് മെമ്പർ കെയർ പ്രാേജക്റ്റ്. ......
മുളക്കുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശനുസരണം മുളക്കുഴ രഞ്ജിനി വായനശാലയിൽ നടത്തിവന്ന ‘വായന കളരി 2026’ന്
സമാപനം ഞായറാഴ്ച. ‘മലയാളം പഠിക്കാം ’’വായനയെ വരവേൽക്കാം ‘എന്ന സന്ദേശം ഉയർത്തി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ വായനശാലയിൽ നടത്തിയിരുന്നു. വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിച്ചു. ......